Petrol and diesel prices set to break all-time high levels, may be go to Rs 100 <br />ഇപ്പോള്‍ 80 രൂപയില്‍ താഴെ നില്‍ക്കുന്ന വില അധികം വൈകാതെ വന്‍തോതില്‍ ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. കാരണം ജീവിതച്ചെലവ് വഹിക്കാനാകാതെ സാധാരണ ജനങ്ങള്‍ പൊറുതിമുട്ടും. <br />#Petrol